lots of positives and a few mistakes
ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിരാശനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാലു റണ്‍സിനാണ് തോറ്റത്. നിശ്ചിത 20 ഓവറില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റിന് 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.